അർത്ഥം : ഏതെങ്കിലും പ്രകാരത്തിലുള്ള വ്യവസ്ഥ അല്ലെങ്കില്‍ നിയമം ഉള്ളത്.
ഉദാഹരണം :
അവന് മുറിയുടെ വ്യവസ്ഥപ്പെടുത്തിയ സാധനങ്ങളെ പരത്തി ഇട്ടു.
പര്യായപദങ്ങൾ : വ്യവസ്ഥപ്പെടുത്തിയ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Methodical and efficient in arrangement or function.
How well organized she is.അർത്ഥം : നിയമം, സമയം എന്നിവയാല്‍ ബന്ധിക്കപ്പെട്ടത്
ഉദാഹരണം :
ക്രമപ്പെടുത്തിയ ജീവിതം നയിക്കുന്നതിലൂടെ മനുഷ്യന് സന്തോഷവാനാകുന്നു
പര്യായപദങ്ങൾ : ചിട്ടയായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Restrained or managed or kept within certain bounds.
Controlled emotions.