പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ക്യാപ്റ്റന് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : വിമാനം ഓടിക്കുന്ന വൈമാനികരില്‍ മുഖ്യന് അദ്ദേഹത്തിന്റെ ഉത്തരവാദിത്വത്തിലാണ് വിമാനം ഉയർത്തുന്നത്

ഉദാഹരണം : ക്യാപ്റ്റന്‍ യാത്രക്കാര്ക്ക് വിമാനം ഉയരുന്നതിനു മുമ്പുള്ള മുന്നറിയിപ്പ് നല്കി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हवाई जहाज़ का मुख्य विमान चालक या पायलेट जिसके उत्तरदायित्व में वह जहाज़ होता है।

कप्तान ने यात्रियों को हवाई जहाज़ के उड़ान भरने की जानकारी दी।
कप्तान, कैप्टन

The pilot in charge of an airship.

captain, senior pilot

അർത്ഥം : നാവിക സേനയുടെ യുദ്ധകപ്പല്‍ നിയന്ത്രിക്കുന്ന മുതിര്ന്ന ഉദ്യോഗസ്ഥന്

ഉദാഹരണം : ക്യാപ്റ്റന്‍ കപ്പല് നിയന്ത്രിക്കുന്നവരോട് കപ്പല്‍ കിഴക്കോട്ടേയ്ക്ക് തിരിക്കുവാന്‍ നിര്ദേശിച്ചു

പര്യായപദങ്ങൾ : തലവൻ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नौसेना का वह अधिकारी जिसके नियंत्रण में युद्धपोत होता है।

कप्तान ने चालक दल से जहाज़ को पूर्व की ओर ले जाने कहा।
कप्तान, कैप्टन

The naval officer in command of a military ship.

captain, skipper