അർത്ഥം : ഒരു തരം വള്ളിയില്‍ നിന്നു ലഭിക്കുന്ന പച്ചക്കറിയായി ഉണ്ടാക്കാവുന്ന കുറച്ചു നീളമുള്ള കായ.
ഉദാഹരണം :
അമ്മ ഇന്ന് കോവയ്ക്കയുടെ കറി ഉണ്ടാക്കികൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : കോവയ്ക്ക, തുണ്ഡികേരി, പീലുപര്ണ്ണി, ബിംബിക, രക്തഫല
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक प्रकार की बेल से प्राप्त थोड़ा लम्बा फल जिसकी तरकारी बनाई जाती है।
माँ आज नेनुए की सब्जी बना रही है।