പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കോട്ട് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കോട്ട്   നാമം

അർത്ഥം : ഇംഗ്ളീഷ് രീതിയിലുള്ള ഒരു വസ്ത്രം അത് കമ്മീസ്, കുര്ത്ത മുതലായവയുടെ മുകളില് ധരിക്കുന്നു.

ഉദാഹരണം : നെഹ്രുജി തന്റെ കോട്ടിന്റെ മുകളില്‍ റോസാപുഷ്പ്പം കുത്തിവെയ്ക്കാറുണ്ടായിരുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अंग्रेज़ी ढंग का एक वस्त्र जो क़मीज़, कुरते के ऊपर पहना जाता है।

नेहरूजी अपने कोट में गुलाब लगाया करते थे।
कोट

An outer garment that has sleeves and covers the body from shoulder down. Worn outdoors.

coat

അർത്ഥം : വക്കീലന്മാര് വിദ്വാന്മാര് എന്നിവര് ജോലി ചെയ്യുന്ന സംരംഭത്തില് ധരിക്കുന്ന വിശേഷപ്പെട്ട ഒരു വസ്ത്രം അത് ഓരോരുത്തര്ക്കും വ്യത്യസ്ത രീതിയിലായിരിക്കും ഉള്ളത്

ഉദാഹരണം : കോടതിയില് നിന്ന് പുറത്ത് വന്നതും വക്കീല് ഗൌണ് ഊരി തോളില് ഇട്ടു

പര്യായപദങ്ങൾ : ഗൌണ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक विशेष प्रकार का पहनावा जो वकीलों,डाक्टरों,विद्वानों आदि के लिए अलग-अलग बनावट का नियत है।

न्यायालय से बाहर आते ही वकील ने गाउन निकालकर कंधे पर रख लिया।
गाउन, गाऊन

Outerwear consisting of a long flowing garment used for official or ceremonial occasions.

gown, robe