പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൈപ്പത്തി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കൈപ്പത്തി   നാമം

അർത്ഥം : കൈയില്‍ മണിബന്ധത്തിന്റെ മുന്ഭാഗം മുതല് മുമ്പില് കൈവിരലുകളുള്ള മുകളിലത്തെ വിസ്‌താരമുള്ള ഭാഗം വരെ.

ഉദാഹരണം : ഉള്ളം കൈയില്‍ മുറിവ്‌ ഉണ്ടായതു കാരണം അവന്‌ ശരിയായി ജോലി ചെയ്യാന്‍ പറ്റുന്നില്ല.

പര്യായപദങ്ങൾ : ഉള്ളംകൈ, കരതലം, കൈത്തലം, കൈപ്പടം, കൈവെള്ള


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हाथ पर का कलाई के आगे का वह भीतरी चौड़ा हिस्सा जिसके आगे उँगलियाँ होती हैं।

हथेली में घाव होने के कारण वह ठीक से काम नहीं कर पा रहा है।
करतल, ताल, पीलु, प्रपाणि, हथेली

The inner surface of the hand from the wrist to the base of the fingers.

palm, thenar