അർത്ഥം : ആദ്യവില്പന
ഉദാഹരണം :
ഞാൻ അവന്റെ കൈയ്യ്യിൽ നിന്നും കൈനീട്ടം വാങ്ങി
പര്യായപദങ്ങൾ : ആദ്യവില്പന
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സന്തോഷിപ്പിക്കൻ കൊടുക്കുന്ന പണം
ഉദാഹരണം :
കാവൽക്കാർ കൈനീട്ടത്തിനായി വാതിക്കൽ നിന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी को तुष्ट करने के निमित्त दिया जानेवाला धन।
पँवरिया तोषणिक पाने के लिए द्वार पर अड़ा हुआ है।