പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൈക്കുമ്പിള്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ഒരു കൈപ്പടവും വിരലുകളും കുഴിച്ച് ഉണ്ടാക്കുന്ന കുഴി അതില്‍ നിറച്ച് എന്തെങ്കിലും കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നു

ഉദാഹരണം : അവന്‍ അഞ്ജലിയില്‍ പഞ്ജാമൃതം വാങ്ങി

പര്യായപദങ്ങൾ : അഞ്ജലി, കൈക്കുടുന്ന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक हथेली और उँगलियों को टेढ़ा कर बनाया गया गड्ढा जिसमें भरकर कुछ दिया या लिया जाता है।

उसने अंजलि में पंचामृत लिया।
अँजली, अँजुरी, अंजल, अंजलि, अंजलि पात्र, अंजली, अंजुरी, अंजुल, अंजुली, अञ्जलि, संपुट, सम्पुट

അർത്ഥം : രണ്ടു കൈകളും കൂട്ടിച്ചേര്ത്ത് ഉണ്ടാകുന്ന കുമ്പിളില് എന്തെങ്കിലും കൊടുക്കുകയോ വാങ്ങുകയോ ചെയ്യാം.

ഉദാഹരണം : അവന് അഞ്ചലീബദ്ധനായി ഭഗവാനു പുഷ്പങ്ങള് അര്പ്പിച്ചു.

പര്യായപദങ്ങൾ : കരസമ്പുടം

അർത്ഥം : രണ്ടു കൈകളും കൂട്ടിച്ചേര്ത്ത് ഉണ്ടാകുന്ന കുമ്പിളില് എന്തെങ്കിലും കൊടുക്കുകയോ വാങ്ങുകയോ ചെയ്യാം

ഉദാഹരണം : അവന് അഞ്ചലീബദ്ധനായി ഭഗവാനു പുഷ്പങ്ങള് അര്പ്പിച്ചു

പര്യായപദങ്ങൾ : കരസമ്പുടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दोनों हथेलियों को मिलाने और टेढ़ा करने से बना हुआ गड्ढा जिसमें भरकर कुछ दिया या लिया जाता है।

उसने अंजलि में पुष्प लेकर भगवान पर चढ़ाया।
अँजली, अँजुरी, अंजल, अंजलि, अंजलि पात्र, अंजलिपुट, अंजली, अंजुरी, अंजुल, अंजुली, अञ्जलि, करपात्र, संपुट, सम्पुट

किसी उत्सव या सामारोह के समय आनंद मनाने के लिए खुली जगह में सब लोगों के सामने जलाई जानेवाली आग।

लोग होली के चारों ओर घूम-घूमकर नाच रहे हैं।
होली

അർത്ഥം : ഒരു കൈപ്പടവും വിരലുകളും കുഴിച്ച് ഉണ്ടാക്കുന്ന കുഴി അതില്‍ നിറച്ച് എന്തെങ്കിലും കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്നു

ഉദാഹരണം : അവന്‍ അഞ്ജലിയില്‍ പഞ്ജാമൃതം വാങ്ങി

പര്യായപദങ്ങൾ : അഞ്ജലി, കൈക്കുടുന്ന