പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കേഴുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കേഴുക   ക്രിയ

അർത്ഥം : കാരുണ്യസ്വരത്തില്‍ അപേക്ഷിക്കുക

ഉദാഹരണം : തന്റെ ദയനീയ അവസ്ഥ കാരണം വേലക്കാരന്‍ മുതലാളിയോട്‌ കേണപക്ഷിക്കുകയായിരുന്നു.

പര്യായപദങ്ങൾ : ഇരക്കുക, കരഞ്ഞപേക്ഷിക്കുക, കെഞ്ചിചോദിക്കുക, കെഞ്ചുക, കേണപേക്ഷിക്കുക, താണുവീണപേക്ഷിക്കുക, താഴ്മയായി അപേക്ഷിക്കുക, യാചിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

करुण स्वर से प्रार्थना करना।

अपनी दीन-हीन अवस्था के कारण नौकर मालिक के सामने गिड़गिड़ा रहा था।
गिड़गिड़ाना, घिघियाना, घीं-घीं करना, रिड़कना, रिरना, रिरियाना

അർത്ഥം : കണ്ണില്നിന്നു് കണ്ണുനീര് വീഴ്ത്തുക.

ഉദാഹരണം : തന്റെ അമ്മയില് നിന്നു വേര്പിരിഞ്ഞതു കാരണമാണു ശ്യാം കരയുന്നതു.

പര്യായപദങ്ങൾ : അലമുറയിടുക, ഓലിയിടുക, കണ്ണീറ് പൊഴിക്കുക, കണ്ണുനീര് വാര്ക്കുക, കരയുക, തേങ്ങുക, നിലവിളിക്കുക, മുറയിടുക, വിലപിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गहरे जलाशयों के पानी के अंदर उतरकर पूरे शरीर को पानी के अंदर डुबाना।

श्रद्धालु गंगा में डुबकी लगा रहे हैं।
ग़ोता मारना, ग़ोता लगाना, गोता मारना, गोता लगाना, डुबकी मारना, डुबकी लगाना