പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കേടായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കേടായ   നാമവിശേഷണം

അർത്ഥം : നാശം സംഭവിച്ച.

ഉദാഹരണം : അവന്‍ പൊട്ടിത്തകര്ന്ന സാധനങ്ങളും വാങ്ങിച്ചു.

പര്യായപദങ്ങൾ : നശിപ്പിക്കപ്പെട്ട, പൊട്ടിത്തകര്ന്ന


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो टूट फूट गया हो।

वह टूटे फूटे सामान भी खरीदता है।
जीर्ण शीर्ण, टूटा फूटा

Worn and broken down by hard use.

A creaky shack.
A decrepit bus...its seats held together with friction tape.
A flea-bitten sofa.
A run-down neighborhood.
A woebegone old shack.
creaky, decrepit, derelict, flea-bitten, run-down, woebegone

അർത്ഥം : തകരാറിലായ

ഉദാഹരണം : താങ്കൾ തകരാറിലായ ഈ വണ്ടിയെ എടുക്കുന്നതിന് പകരം എന്തുകൊണ്ട് പുതിയ വണ്ടി വാങ്ങിയില്ല

പര്യായപദങ്ങൾ : ഇല്ലാതായ, തകരാറിലായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जो चलती तो हो पर अच्छी अवस्था में न हो (मोटर-गाड़ी)।

आप इस खटारा गाड़ी को लेने की बजाय क्यों नहीं नई गाड़ी खरीद लेते।
खटारा

അർത്ഥം : നാശം സംഭവിച്ച.

ഉദാഹരണം : അവന്‍ കേടു വന്ന പഴങ്ങളെ വേര്തിരിച്ചു കൊണ്ടിരിക്കുകയായിരിന്നു.

പര്യായപദങ്ങൾ : അഴുകിയ, കേടുവന്ന, ചീഞ്ഞ, പാഴായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो कुचला हुआ हो।

वह कुचले फलों को अलग कर रहा था।
कुचला, कुचला हुआ

അർത്ഥം : ഏതെങ്കിലും തരത്തിലുള്ള പരിവര്ത്തനം സംഭവിച്ചത്.

ഉദാഹരണം : അവന്‍ ചീത്തയായ എഞ്ചിന്‍ ശരിയാക്കിക്കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : ചീത്തയായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसमें किसी प्रकार का विकार हो गया हो।

कारीगर बिगड़ी मशीन को सुधार रहा है।
अपभ्रंश भाषा का स्थान प्राकृत तथा आधुनिक भाषा के बीच में है।
अपभ्रंश, अपभ्रंशित, अबतर, अयातयाम, बिगड़ा, विकारग्रस्त, विकारयुक्त, विकारी, विकृत, विद्रूप

Harmed or injured or spoiled.

I won't buy damaged goods.
The storm left a wake of badly damaged buildings.
damaged