പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കെട്ടിടം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കെട്ടിടം   നാമം

അർത്ഥം : ഇഷ്ട്ടിക, കല്ലു്, മരം മുതലായവകൊണ്ടു് വസ്‌തുവിന്‌ അനുശ്രിതമായി നിര്മ്മിച്ചതു്.

ഉദാഹരണം : ഈ കെട്ടിടത്തിന്റെ നിര്മ്മാണത്തിനു്‌ മൂന്നു വര്ഷം വേണ്ടിവന്നു.

പര്യായപദങ്ങൾ : ഭവനം, മാളിക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

ईंट, पत्थर, लकड़ी आदि की लगभग स्थायी रूप से बनी कोई ऐसी बनावट जिसमें छत और दीवारें होती हैं और जो वास्तु के अंतर्गत आती है।

इस भवन के निर्माण में तीन साल लगे हैं।
इमारत, बिल्डिंग, भवन, वास्तु

A structure that has a roof and walls and stands more or less permanently in one place.

There was a three-story building on the corner.
It was an imposing edifice.
building, edifice