പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൂട്ട് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കൂട്ട്   നാമം

അർത്ഥം : വാദ്യോപകരണങ്ങള്‍ മുഴക്കി പാടുന്ന ജോലിയില്‍ അല്ലെങ്കില്‍ പാടി സഹായിക്കുന്ന ക്രിയ

ഉദാഹരണം : പുല്ലാങ്കുഴല്‍ വിദ്വാന്‍ പണ്ഡിറ്റ് ചൌരസ്യക്ക് കൂട്ടായി തബലയില്, ഉസ്താദ് സാക്കീര് ഹുസൈന്

പര്യായപദങ്ങൾ : സഹായി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बाजा बजाकर गाने वाले के काम में या गाकर सहायता देने की क्रिया।

बाँसुरीवादक पंडित चौरसिया जी की संगत के लिए तबले पर हैं, उस्ताद ज़ाकिर हुसैन।
संगत, संगति

അർത്ഥം : ഏതെങ്കിലും ഒരു പ്രത്തേക കാര്യത്തിനായി നിര്‍മ്മിക്കുന്ന മരുന്നുകളുടെ അല്ലെങ്കില്‍ രാസവസ്തുക്കളുടെ മിശ്രിതം

ഉദാഹരണം : ഈ വീപ്പയിലെ കൂട്ട് മറിഞ്ഞുപോയി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी विशेष कार्य के लिए बनाया हुआ औषधियों या रासायनिक द्रव्यों का मिश्रण।

इस ढोल का मसाला गिर गया है।
मसाला