പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൂട്ടുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കൂട്ടുക   ക്രിയ

അർത്ഥം : സംഖ്യകള്‍ കൂട്ടികിട്ടുന്ന ഫലം ലഭിക്കുക.

ഉദാഹരണം : വിദ്യാർത്ഥി പത്ത്‌ സംഖ്യകളെ വളരെ എളുപ്പത്തില് കൂട്ടി.

പര്യായപദങ്ങൾ : ചേർക്കുക, പുറപ്പെടുവിക്കുക, യോജിപ്പിക്കുക, വർദ്ധിപ്പിക്കുക, സങ്കലനം ചെയ്യുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

संख्याओं का योगफल निकालना।

छात्र ने दस संख्याओं को बहुत आसानी से जोड़ा।
जोड़ करना, जोड़ना, योग करना

Add up to.

Four and four make eight.
make

അർത്ഥം : ചലിപ്പിച്ച് ഒന്നാക്കുക.

ഉദാഹരണം : ഹോളിയുട സമയത്ത് ഭാംഗ് കലക്കുന്നു.

പര്യായപദങ്ങൾ : കലക്കുക, കലര്ത്തുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

गति देकर एक में मिलाना।

होली के समय भाँग घोटते हैं।
आलोड़न करना, आलोड़ना, घोंटना, घोटना, मथना

അർത്ഥം : അധികം പ്രബലം അല്ലെങ്കില്‍ തീവ്രം ആക്കുക

ഉദാഹരണം : ഭയങ്കര ഉഷ്ണം ആ ഫാനിന്റെ സ്പീഡ് ഒന്ന് കൂട്ടിക്കേ

പര്യായപദങ്ങൾ : വേഗത്തിലാക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अधिक प्रबल या तीव्र करना।

बहुत गर्मी है, जरा पंखा बढ़ा दीजिए।
तीव्र करना, तेज करना, तेज़ करना, बढ़ाना

Increase or raise.

Boost the voltage in an electrical circuit.
advance, boost, supercharge