അർത്ഥം : രണ്ടോ അതിലധികമോ ഭാഗങ്ങള്‍ കൂട്ടി തുന്നിയിട്ടോ മറ്റുപായം വഴിയോ ചേര്‍ക്കുക.
ഉദാഹരണം :
ആശാരി പൊട്ടിയ മേശയുടെ ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഏതെങ്കിലും വിധത്തില്‍ ബന്ധം സ്ഥാപിക്കുക
ഉദാഹരണം :
വിവാഹം രണ്ടു കുടുംബങ്ങളേയും ബന്ധിപ്പിക്കുന്നു.
പര്യായപദങ്ങൾ : ബന്ധിപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Establish a rapport or relationship.
The President of this university really connects with the faculty.അർത്ഥം : ഏതെങ്കിലും കാര്യം ചെയ്യുന്നതിന് കൂടെ നില്ക്കുക.
ഉദാഹരണം :
കള്ളന് നോക്കി നിന്നിരുന്നവരേയും കൂടി കളവില്‍ കൂട്ടിച്ചേര്‍ത്തു .
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी कार्य आदि को करने के लिए साथ करना या किसी काम, दल आदि में रखना।
इस कार्य में अच्छे लोगों को शामिल कीजिए।