പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കൂടിച്ചേരുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കൂടിച്ചേരുക   ക്രിയ

അർത്ഥം : കൂടിച്ചേരുക അല്ലെങ്കില്‍ കണ്ടുമുട്ടുക അല്ലെങ്കില്‍ ഒന്നിച്ചാകുക

ഉദാഹരണം : ഇവിടെ രണ്ട് റോഡുകള്‍ കൂടിച്ചേരുന്നുയാത്രക്കാര്‍ വീണ്ടും വിമാനത്തില്‍ കണ്ടുമുട്ടി

പര്യായപദങ്ങൾ : കണ്ടുമുട്ടുക, സന്ധിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* जुड़ना या मिलना या एक साथ होना।

यहाँ दो सड़कें मिलती हैं।
यात्री फिर से हवाई अड्डे पर मिल गए।
मिलना

Make contact or come together.

The two roads join here.
conjoin, join

അർത്ഥം : എതെങ്കിലും ഒരിടത്ത് ഒന്നിച്ച് കൂടുക

ഉദാഹരണം : “എല്ലാ കുട്ടികളും മൈതാനത്തില്‍ ഒത്തുകൂടി കുഴിയില്‍ വെള്ളം ശേഖരിക്കപ്പെട്ടു”

പര്യായപദങ്ങൾ : ഒത്തുകൂടുക, ഒന്നിക്കുക, ശേഖരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी एक जगह पर इकट्ठा होना।

सभी बच्चे मैदान में इकट्ठे हो रहे हैं।
गड्ढे में पानी एकत्र हो गया है।
अगटना, इकट्ठा होना, एकत्र होना, एकत्रित होना, गोलियाना, घुमड़ना, जमना, जमा होना, जुटना, जुड़ना

Collect or gather.

Journals are accumulating in my office.
The work keeps piling up.
accumulate, amass, conglomerate, cumulate, gather, pile up

കൂടിച്ചേരുക   നാമവിശേഷണം

അർത്ഥം : തടഞ്ഞു വെച്ച അല്ലെങ്കില്‍ തടയപ്പെട്ട.

ഉദാഹരണം : അവന്‍ അടഞ്ഞ കാന വൃത്തിയാക്കുകയാണു്.

പര്യായപദങ്ങൾ : അടഞ്ഞുപ്പോകുക, തടസ്സപ്പെടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो रुँधा या रुका हुआ हो।

वह बंद नाली को साफ़ कर रहा है।
अवरुद्ध, अवरोधित, निरुद्ध, बंद, बन्द, बाधाग्रस्त, बाधित, रुँधा, रुद्ध, संवृत