പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കുറയ്ക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കുറയ്ക്കുക   ക്രിയ

അർത്ഥം : വലിയ സംഖ്യയില്‍ നിന്ന് ചെറിയ സംഖ്യ മാറ്റി വേര്തിരിക്കുക.

ഉദാഹരണം : അവന്‍ കണക്ക് കൂട്ടുന്നതിനായി പതിനഞ്ചില്‍ നിന്ന് ഏഴ് കുറച്ചു.

പര്യായപദങ്ങൾ : കിഴിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अधिक मान,संख्या आदि में से छोटा मान,संख्या आदि निकालकर अलग करना।

उसने हिसाब करने के लिए पन्द्रह में से सात घटाया।
घटान करना, घटाना

Make a subtraction.

Subtract this amount from my paycheck.
deduct, subtract, take off

അർത്ഥം : ഒരു സാധനത്തിന്റെ നീളത്തിലും വീതിയിലും കുറവ്വ് വരുത്തുക

ഉദാഹരണം : നാവികർ പാലത്തിന്റെ വലിപ്പം കുറയ്ക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

* पाल की लंबाई,चौड़ाई आदि को कम करना।

नाविक पाल को घटा रहा है।
कम करना, घटाना

Reduce (a sail) by taking in a reef.

reef

അർത്ഥം : അധികമായി വരുന്ന

ഉദാഹരണം : പത്തിൽ നിന്നും അഞ്ച് കുറച്ചാൽ എത്രകിട്ടും


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

अधिक मान, संख्या आदि में से छोटे मान, संख्या आदि का निकलकर अलग होना।

दस में से पाँच घटे कितने बचे?
कम होना, घटना, जाना