പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കുരുമുളക് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കുരുമുളക്   നാമം

അർത്ഥം : എരിവുള്ള, കറുത്തു ഉരുണ്ട മണികള്‍ വ്യഞ്ജനങ്ങളില്‍ മസാലയായി ഉപയോഗിക്കുന്ന ഒരു വള്ളി.

ഉദാഹരണം : കൃഷിക്കാരന്‍ വയലില്‍ കുരുമുളകു ചെടിയെ വേരില്‍ നിന്നു പിഴുതെടുത്തു കൊണ്ടിരിക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक लता जिसके तिक्त, काले, छोटे तथा गोल दाने व्यंजनों में मसाले की तरह उपयोग होते हैं।

किसान खेत में काली मिर्च को जड़ से उखाड़ रहा है।
काली मिरच, काली मिर्च, कोलक, गोल मिर्च, मरीच, मिर्च, शाकांग

അർത്ഥം : വ്യജ്ഞനങ്ങളില് മസാല പോലെ ഉപയോഗിക്കാവുന്ന ഒരു എരിവുള്ള, കറുത്ത, ചെറിയ, ഉരുണ്ട വിത്ത്.

ഉദാഹരണം : എന്റെ മുത്തച്ഛന് കുരുമുളകിട്ട്‌ ഉണ്ടാക്കുന്ന ചായ കുടിക്കാന്‍ ഇഷ്ടപ്പെടുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

व्यंजनों में मसाले की तरह काम आने वाला एक तिक्त, काला, छोटा, गोल दाना।

मेरे दादाजी काली मिर्च डालकर बनी चाय पीना पसंद करते हैं।
काली मिरच, काली मिर्च, कोलक, गोल मिर्च, मरीच, मिर्च, शाकांग

Pepper that is ground from whole peppercorns with husks on.

black pepper