അർത്ഥം : ശര്ക്കരപ്പാവ് അല്ലെങ്കില്‍ ഏതെങ്കിലും വസ്തു പിഴിഞ്ഞുണ്ടാക്കുന്ന ചാറ് മുതലായവയില്‍ ഏതെങ്കിലും വസ്തു ഇട്ടുവെയ്ക്കുക.
ഉദാഹരണം :
മീര ജിലേബി കുതിര്ത്തു കൊണ്ടിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വെള്ളം അല്ലെങ്കില്‍ ഏതെങ്കിലും ദ്രവ പദാര്ത്ഥത്തിന്റെ കൂടിച്ചേരല്‍ കൊണ്ട് തണുപ്പിക്കുക അല്ലെങ്കില്‍ മാര്ദവമുള്ളതാക്കുക.
ഉദാഹരണം :
മണ്കുൊടം ഉണ്ടാക്കുന്നതിനു വേണ്ടി കുശവന്‍ മണ്ണ് നനയ്ക്കുന്നു.
പര്യായപദങ്ങൾ : നനയ്ക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :