പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കുണ്ഡലിനിശക്തി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ശരീരത്തിനകത്തെ മൂല പ്രാണശക്തി അത് കുണ്ടല ആകൃതിയില്‍ മൂലാധാരത്തില്‍ സുഷുമനാനാദിക്ക് താഴെ ആയിട്ട് സ്ഥിതി ചെയുന്നു

ഉദാഹരണം : കുണ്ഡലിനി ശക്തിയാണ്‍ പിണ്ഡത്തിനും ബ്രഹ്മാണ്ഡത്തിനും ശക്തിക്കാധാരമായിട്ടുള്ളതെന്ന് വിശ്വസിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

शरीर में मूल शक्ति का सूक्ष्म अंग जो कुंडल के आकार में मूलाधार में सुषुम्ना नाड़ी के नीचे माना गया है।

ऐसा माना जाता है कि कुंडलनी की शक्ति कुंडल पिंडों और ब्रह्मांड दोनों का आधार होती है।
अरुंधती, अरुन्धती, ईश्वरी, कुंडलनी, कुंडलिन, कुंडलिनी, कुंडली, कुटिलांगी, कुण्डलनी, कुण्डलिन, कुण्डलिनी, कुण्डली, भुजंगी, शक्ति