അർത്ഥം : ലോഹം, മരം മുതലായവ കൊണ്ടു നിർമ്മിച്ച അതിന്റെ വടിയെ കയ്യില്‍ പിടിച്ചു മഴയില്‍ നിന്നും ചൂടില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി തുണി മുതലായവ കൊണ്ടു നിര്‍മ്മിച്ച ഒരു ആവരണം.
ഉദാഹരണം :
മഴക്കാലത്തു നനവില്‍ നിന്നു രക്ഷ നേടുന്നതിനു വേണ്ടി ജനങ്ങള്‍ കുട ഉപയോഗിക്കുന്നു.
പര്യായപദങ്ങൾ : ആതപത്രം, ഛത്രം, തലക്കുട, പൊതി, മറക്കുട, വെണ്‍കൊറ്റക്കുട, വെയിലും മഴയും തടുക്കാനുള്ള ഉപകരണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A lightweight handheld collapsible canopy.
umbrellaഅർത്ഥം : ഈശ്വര പ്രതിഷ്ഠയുടെ മുകളില്‍ വച്ചിരിക്കുന്ന ലോഹം കൊണ്ടുള്ള കുട
ഉദാഹരണം :
ഈ അമ്പലത്തിലെ എല്ല പ്രതിഷ്ഠകള്‍ക്ക് മുകളിലും ഛത്രം വച്ചിരിക്കുന്നു
പര്യായപദങ്ങൾ : ഛത്രം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
देवों की मूर्तियों के ऊपर लगाई जानेवाली धातु की छतरी।
इस मंदिर में प्रत्येक मूर्ति के ऊपर सोने का छत्र लगा हुआ है।അർത്ഥം : രാജകീയ ചിഹ്നമായി രാജക്കന്മാകര് തുടങ്ങിയവര്‍ക്ക് മുകളിലായി കാണപ്പെടുന്ന കുട
ഉദാഹരണം :
പണ്ട് കാലത്ത് മുടിചൂടാമന്നന്മാരായ രാജക്കന്മാര് ചൂടിയിരുന്ന കുട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
राजचिन्ह के रूप में राजाओं आदि पर लगाया जानेवाला बड़ा छाता।
प्राचीन काल में छत्रपति राजा छत्र धारण करते थे।