അർത്ഥം : ഏതെങ്കിലും ഒന്നിന്റെ കീഴിൽ അല്ലെങ്കിൽ അധികാരത്തിൻ കീഴിൽ ആയത്
ഉദാഹരണം :
അവൻ തന്റെ അധീനതയിലുള്ള സ്വത്ത് ദാനം ചെയ്യുവാന്‍ ആഗ്രഹിക്കുന്നു
പര്യായപദങ്ങൾ : അധീനതയിലുള്ള, നിയന്ത്രണത്തിലുള്ള, ഭാഗമായിട്ടുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ആജ്ഞ കൊണ്ടും അധികാരം കൊണ്ടും മറ്റുള്ളവരുടെ കീഴില്‍ നില്ക്കുന്ന.
ഉദാഹരണം :
തന്റെ അധീനതയിലുള്ള ജോലിക്കാരുടെ കൂടെയുള്ള മീരയുടെ പെരുമാറ്റം അത്ര നല്ലതല്ല.
പര്യായപദങ്ങൾ : അധീനതയിലുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :