പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കീടം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കീടം   നാമം

അർത്ഥം : വിളവിന്‌ ഹാനി വരുത്തുന്ന ഒരു കീടം.

ഉദാഹരണം : പ്രാണി ധാന്യത്തിന്റെ വിളവിനെ സ്വാധീനിക്കുന്നു.

പര്യായപദങ്ങൾ : പ്രാണി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

उपज को हानि पहुँचाने वाला एक कीड़ा।

भुरली की वजह से धान की उपज प्रभावित हुई है।
भुरली

അർത്ഥം : സാധാരണയായി പകരുന്ന വയറ്റില്‍ ഉണ്ടാകുന്നു ഒരു ചെറിയ നീളംകൂടിയ നേര്മ്മയായ ശരീരമുള്ള കൃമി .

ഉദാഹരണം : അവന്റെ വയറ്റില് കൃമിയുണ്ടു്.

പര്യായപദങ്ങൾ : എര, കൃമി, ക്രിമി, ക്ഷുദ്രകീടം, ചെറുപ്രാണി, പുഴു, പൂച്ചി, വിര, സരകൃമി, സൂചി കൃമി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक छोटा, प्रलंबित, नरम शरीर का कीड़ा जो अक्सर संक्रमण के कारण पेट में हो जाता है।

उसके पेट में कृमि हैं।
कृमि

Any of numerous relatively small elongated soft-bodied animals especially of the phyla Annelida and Chaetognatha and Nematoda and Nemertea and Platyhelminthes. Also many insect larvae.

worm

അർത്ഥം : പറക്കുകയോ ഇഴയുകയോ ചെയ്യുന്ന ചെറിയ ജന്തു.

ഉദാഹരണം : ചില കീടങ്ങള്‍ മനുഷ്യര്ക്കു ഉപയോഗപ്രദമാണു്.

പര്യായപദങ്ങൾ : കൃമി, കൃമികം, ക്ഷുദ്രകീടം, ചെറു പ്രാണി, പൂച്ചി, ശരകൃമി, സൂചികൃമി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

उड़ने या रेंगने वाला छोटा जंतु।

कुछ कीड़े मनुष्य के लिए बहुत उपयोगी होते हैं।
कल्क, कीट, कीड़ा, नीलांगु, पीलु

Small air-breathing arthropod.

insect

അർത്ഥം : പശുക്കളുടെ ശരീരത്തില് ഒട്ടിയിരിക്കുന്ന ഒരു പ്രാണി.

ഉദാഹരണം : ചെള്ള് പശുക്കളുടെ ശരീരത്തില് ഒട്ടിയിരുന്ന രക്‌തം കുടിക്കുന്നു.

പര്യായപദങ്ങൾ : ചെല്ലി, ചെള്ള്, നൊച്ചന്, പേന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पशुओं के शरीर से चिपटा रहने वाला एक कीड़ा।

किलनी पशुओं के शरीर से चिपटकर रक्त पीती है।
अँठई, किलनी, चपटी, चमजुई, चमजूई, चिचड़ी, चिपटी, चीचड़ी

Any of two families of small parasitic arachnids with barbed proboscis. Feed on blood of warm-blooded animals.

tick