അർത്ഥം : പശുക്കളെ കെട്ടുന്ന സ്ഥലം.
ഉദാഹരണം :
ഈ ഗോശാലയില്‍ ഏതാണ്ടു് നൂറു് പശുക്കളുണ്ടു്.
പര്യായപദങ്ങൾ : എരുത്തില്‍, കന്നുകാലികളെ സൂക്ഷിക്കുന്ന പുര, ഗോത്രം, ഗോശാല, ഗോഷ്ഠം, ഗോസ്ഥാനകം, പശുശാല, വ്രജം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :