പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കാറ്റുപായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കാറ്റുപായ   നാമം

അർത്ഥം : കപ്പലിന്റെ പായ്മരത്തില്‍ കാറ്റ്‌ നിയന്ത്രിക്കുന്നതിനു വേണ്ടി കെട്ടിയിരിക്കുന്ന നീളവും വീതിയും ഉള്ള തുണി.

ഉദാഹരണം : പെട്ടന്ന് കൊടുങ്കാറ്റ്‌ വന്നതു കാരണം കപ്പലിന്റെ ദുർബ്ബലമായ കാറ്റുപായ പൊട്ടിപ്പോയി.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह लंबा-चौड़ा कपड़ा जिसे नाव के मस्तूल से हवा का दबाव बनाने के लिए बाँधते हैं।

अचानक तूफ़ान आने से नाव का कमजोर पाल फट गया।
दामन, पाल

A large piece of fabric (usually canvas fabric) by means of which wind is used to propel a sailing vessel.

canvas, canvass, sail, sheet