അർത്ഥം : നിര്ദ്ദേശങ്ങളുടെ ഒരു ക്രമം അതു കമ്പ്യൂട്ടര്‍ വ്യാഖ്യാനിച്ച് പ്രവര്ത്തിക്കുന്നു.
ഉദാഹരണം :
ഈ പ്രോഗ്രാം ചെയ്യുന്നതിനായി പല ഗൂഢ ചിഹ്നങ്ങളും ഉപയോഗിക്കേണ്ടി വന്നു.
പര്യായപദങ്ങൾ : പ്രോഗ്രാം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
अनुदेशों का वह अनुक्रम जिसे कम्प्यूटर व्याख्या करके कार्यान्वित कर सकता है।
इस प्रोग्राम को बनाने में कई कूट संकेतों की आवश्यकता पड़ी।(computer science) a sequence of instructions that a computer can interpret and execute.
The program required several hundred lines of code.