പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കാരണം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കാരണം   നാമം

അർത്ഥം : തെളിയിക്കപ്പെട്ട കാര്യം.

ഉദാഹരണം : വക്കീല്‍ കാരണം കണ്ടുപിടിക്കുന്ന തിരക്കിലാണ്.

പര്യായപദങ്ങൾ : ഹേതു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

प्रमाणित करने वाली बात।

वक़ील हेतु की खोज में लगा हुआ है।
हेतु

A justification for something existing or happening.

He had no cause to complain.
They had good reason to rejoice.
cause, grounds, reason

അർത്ഥം : മനുഷ്യന്‍ തന്റെ ജീവിതത്തില് സ്വന്തമായി കണക്കാക്കുകയും അതിന്റെ വഴിയില് കൂടി ചലിക്കുന്നത് ശരിയായി കണക്കാക്കുന്ന ചില ഉയര്ന്ന അടിസ്ഥാന തത്വങ്ങള്.

ഉദാഹരണം : എല്ലാവര്ക്കും അവരുടേതായ വ്യാഖ്യാനങ്ങളുണ്ട്.

പര്യായപദങ്ങൾ : ചിന്താഗതി, വ്യാഖ്യാനം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुछ ऐसे उच्च सिद्धान्त जिनको मनुष्य अपने जीवन में अपनाता है और उस पर ही चलना ठीक मानता है।

सब के अपने-अपने आदर्श होते हैं।
असूल, आदर्श, उसूल

A rule or standard especially of good behavior.

A man of principle.
He will not violate his principles.
principle

അർത്ഥം : ശരിയായ കാരണം.

ഉദാഹരണം : പ്രശനത്തിന്റെ കാരണം മനസ്സിലാക്കി നിവാരണം കണ്ടുപിടിക്കൂ.

പര്യായപദങ്ങൾ : മൂലകാരണം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मूल कारण।

समस्या के हेतु पर ध्यान देकर हल खोजिए।
हेतु

അർത്ഥം : ഇതിന്റെ ഫലം കൊണ്ട് എന്തെങ്കിലും നടക്കുക.

ഉദാഹരണം : ഈ വഴക്കിന് കാരണം എന്താണ്.

പര്യായപദങ്ങൾ : ഹേതു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिसके प्रभाव से या फलस्वरूप कोई काम हो।

इस झगड़े का कारण क्या है।
धुएँ का निमित्त आग है।
आप इसी बहाने हमारे घर तो आए।
अपदेश, अर्थ, इल्लत, कारक, कारण, जड़, जरिआ, जरिया, जरीआ, जरीया, ज़रिआ, ज़रिया, ज़रीआ, ज़रीया, निमित्त, बहाना, बाइस, भव, मूल, युक्ति, वजह, सबब, हेतु

Anything that contributes causally to a result.

A number of factors determined the outcome.
factor