അർത്ഥം : നീളവും വീതിയും ഉള്ള പ്രകൃതി രമണീയമായ ജലാശയം.
ഉദാഹരണം :
അവന്‍ തടാകത്തില് കുളിച്ചുകൊണ്ടിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A body of (usually fresh) water surrounded by land.
lakeഅർത്ഥം : വെള്ളപൊക്കം, കടല്‍ ക്ഷോഭം എന്നിവയുടെ ഫലമായി രൂപപ്പെട്ട ജലാശയങ്ങള്
ഉദാഹരണം :
കേരളത്തിലെ കായല്‍ യാത്രകള്‍ പ്രസിദ്ധമാണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह जल जो बाढ़, ज्वार-भाटा या बाँध आदि बाँधकर रोकने से बनता हो।
केरल पश्चजल में नाव यात्रा के लिए प्रसिद्ध है।A body of water that was created by a flood or tide or by being held or forced back by a dam.
The bayous and backwaters are breeding grounds for mosquitos.