അർത്ഥം : മദ്ധ്യ പടിഞ്ഞാറ് ആഫ്രിക്കയിലെ ഒരു രാജ്യം.
ഉദാഹരണം :
ആദ്യ ലോക മഹായുദ്ധത്തിനു ശേഷം കാമറൂണ്‍ രണ്ടു ഭാഗങ്ങളായി വിഭജിക്കപ്പെട്ടു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A republic on the western coast of central Africa. Was under French and British control until 1960.
cameroon, cameroun, republic of cameroonഅർത്ഥം : നിഷ്ക്രിയമായ ഒരു അഗ്നിപര്വതം.
ഉദാഹരണം :
പടിഞ്ഞാറേ ആഫ്രിക്കയിലെ ഏറ്റവും ഉയരമുള്ള പര്വതമാണ് കാമറൂണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An inactive volcano in western Cameroon. Highest peak on the West African coast.
cameroon