അർത്ഥം : വൃക്ഷലതാദികള് തനിയേ മുളച്ചു വളരുന്ന സ്ഥലം.
ഉദാഹരണം :
പുരാതന കാലത്തു ഋഷി-മുനികള് വനത്തിലാണു താമസിച്ചിരുന്നതു്.
പര്യായപദങ്ങൾ : അടവി, അര്ണ്യം, കാടും പടലും നിറഞ്ഞ സ്ഥലം, കാടു്, കാട്ടു നിലം, കാനനം, ഗഹനം, ഗോത്രം, നിബിഡവനം, മരത്തോപ്പു്, വങ്കാടു്, വനം, വനപ്രദേശം, വന്യസ്ഥലം, വല്ലരം, വളര്ത്ത് കാടു, വിടപം, വിപിനം, സാനു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :