പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കാണുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കാണുക   ക്രിയ

അർത്ഥം : കൂടിക്കാണുക അല്ലെങ്കില് തമ്മില് കാണുക.

ഉദാഹരണം : ഇന്ന് ഞാന് ശര്മ്മാജിയുടെ വീട്ടില് പോയി പക്ഷെ അയാളെ കണ്ടില്ല.

പര്യായപദങ്ങൾ : കണ്ടുമുട്ടുക, നേരില്കാണുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

भेंट होना या मुलाकात होना।

आज मैं शर्माजी के घर गया था पर वे नहीं मिले।
भेंट होना, मिलना, मुलाकात होना

पूरी तरह से समा जाना या व्याप्त होना।

उसकी विदेशी बहू पूरी तरह से भारतीय संस्कृति में रच-बस गई है।
रचना-बसना, समाना

അർത്ഥം : ചില കാര്യങ്ങൾ നടക്കുന്നത്

ഉദാഹരണം : നാലു ദിവസത്തിനു ശേഷം നല്ല മേഘങ്ങളെ കാണാം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बारिश थमने के बाद आकाश से बादल का छँटना।

चार दिनों के बाद आज आसमान खुला है।
खुलना, साफ होना, स्वच्छ होना

അർത്ഥം : അറിയാവുന്ന അല്ലെങ്കിൽ ഓർമ്മിച്ചു മറന്ന ആശയം

ഉദാഹരണം : ഞാൻ ഇന്നലെ നിങ്ങളെ കണ്ടു

പര്യായപദങ്ങൾ : ദർശിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी ज्ञात या विस्मृत बात का विचार में आना।

कल मुझे आपकी बहुत याद आ रही थी।
खयाल आना, ख़याल आना, ख़्याल आना, ख्याल आना, ध्यान आना, ध्यान में आना, याद आना, याद पड़ना, सुध आना, स्मरण होना, होश आना

അർത്ഥം : കണ്ണില് ഏതെങ്കിലും വ്യക്‌തി അല്ലെങ്കില്‍ പദാർഥം തുടങ്ങിയവയുടെ രൂപം, നിറം, ആകാരം മുതലായവയുടെ അറിവുണ്ടാകുക.

ഉദാഹരണം : ശ്യാം ശ്രദ്ധയോടെ മഹാത്മാ ഗാന്ധിയുടെ ചിത്രം നോക്കികൊണ്ടിരിന്നു

പര്യായപദങ്ങൾ : കണ്ടറിയുക, കണ്ണില്പ്പെടുക, കണ്ണുകൊണ്ടറിയുക, കാണ്ക, ദറ്ശിക്കുക, ദൃഷ്ടിഗോചരമാകുക, ദൃഷ്ടിവിഷയമാവുക, നോക്കിയറിയുക, നോക്കുക, പ്രത്യക്ഷമാകുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दृष्टि-शक्ति अथवा नेत्रों से किसी चीज का ज्ञान प्राप्त करना या आँखों से किसी व्यक्ति या पदार्थ आदि के रूप-रंग और आकार-प्रकार आदि का ज्ञान प्राप्त करना।

श्याम गौर से महात्मा गाँधी की तस्वीर को देख रहा था।
आखना, ईखन, ईखना, ईछना, चाहना, तकना, ताकना, दृष्टि डालना, देखना, धाधना, नजर डालना, नजर दौड़ाना, नज़र डालना, नज़र दौड़ाना, निरखना, निहारना, विलोकना

അർത്ഥം : കൂടിക്കാണുക അല്ലെങ്കില്‍ തമ്മില്‍ കാണുക.

ഉദാഹരണം : ഇന്ന് ഞാന്‍ ശര്മ്മാജിയുടെ വീട്ടില് പോയി പക്ഷെ അയാളെ കണ്ടില്ല.

പര്യായപദങ്ങൾ : കണ്ടുമുട്ടുക, നേരില്കാണുക

അർത്ഥം : കാണപ്പെടുന്നത്

ഉദാഹരണം : ആകാശത്തില്‍ നക്ഷത്രങ്ങള്കാണപ്പെടുന്നുഇരുട്ട് കാരണം എനിക്ക് വഴി കാണാന്‍ കഴിയുന്നില്ല.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आँखों से दृष्टिगत होना।

आकाश में तारे दिख रहे हैं।
अंधेरे के कारण मुझे रास्ता नहीं सूझ रहा है।
दिखना, दिखाई देना, दिखाई पड़ना, दृष्टिगोचर होना, नजर आना, नजर पड़ना, नज़र आना, नज़र पड़ना, सूझना

Have a certain outward or facial expression.

How does she look?.
The child looks unhappy.
She looked pale after the surgery.
look