അർത്ഥം : ഏതെങ്കിലും ഒരു സ്ഥാനം, അല്ലെങ്കില്‍ കാര്യം വരെ എത്തിച്ചേരുന്നതിനുള്ള ശക്തി അല്ലെങ്കില്‍ സാമര്‍ത്ഥ്യം
ഉദാഹരണം :
ഈ ജോലി എന്റെ പരിധിക്കും അപ്പുറത്താണ്അവന്റെ പരിധി പ്രധാനമന്ത്രി വരെയാണ്
പര്യായപദങ്ങൾ : പരിധി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
An area in which something acts or operates or has power or control:.
The range of a supersonic jet.അർത്ഥം : സാമര്‍ഥ്യം കൊണ്ട് പൂര്‍ണ്ണമാകുന്ന അവസ്ഥ.
ഉദാഹരണം :
താങ്കളുടെ സമര്ഥത കാരണമാണ് ഈ കാര്യം സാധിച്ചതു.
പര്യായപദങ്ങൾ : ഉത്സാഹം, ഉഷാറ്, ചുണ, മിടുക്ക്, സമര്ഥത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
क्षमता से पूर्ण होने की अवस्था या भाव।
आपकी ताक़त के कारण ही यह कार्य हो सका।അർത്ഥം : എന്തെങ്കിലും ചെയ്യാനുള്ള കഴിവ്.
ഉദാഹരണം :
നിങ്ങളുടെ സാമര്‍ത്ഥ്യം അപാരം തന്നെ.
പര്യായപദങ്ങൾ : കെല്പ്, ത്രാണി, സാമര്‍ത്ഥ്യം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The quality of being capable -- physically or intellectually or legally.
He worked to the limits of his capability.