പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കളിയാക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കളിയാക്കുക   ക്രിയ

അർത്ഥം : ആരെയെങ്കിലും ചൊടിപ്പിക്കുന്നതിനായിട്ടോ, സങ്കടപ്പെടുത്തുന്നതിനായിട്ടോ, താഴ്ത്തികെട്ടുന്നതിനായിട്ടോ എന്തെങ്കിലും വളച്ച് കെട്ടി പറയുക

ഉദാഹരണം : മോഹന്റെ പിശുക്കിനെ പറ്റി ശ്യാം കളിയാക്കി

പര്യായപദങ്ങൾ : ആക്ഷേപിക്കുക, നിന്ദിക്കുക, പരിഹസിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी को चिढ़ाने,दुखी करने,नीचा दिखाने आदि के लिए कोई बात कहना जो स्पष्ट शब्द में नहीं होने पर भी उक्त प्रकार का अभिप्राय प्रकट करती हो।

मोहन की कंजूसी पर श्याम ने व्यंग्य किया।
उघटना, गोदना, चुटकी लेना, ताना देना, ताना मारना, व्यंग करना, व्यंग्य करना, हँसी उड़ाना

Ridicule with satire.

The writer satirized the politician's proposal.
lampoon, satirise, satirize

അർത്ഥം : ചിരിച്ചുകൊണ്ട് മറ്റുള്ളവരെ നിന്ദിക്കുക അല്ലെങ്കില് അവനെ ചീത്തയാക്കുക.

ഉദാഹരണം : രാമു എപ്പോഴും മറ്റുള്ളവരെ പരിഹസിക്കുന്നു.

പര്യായപദങ്ങൾ : പരിഹസിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हँसते हुए किसी को निन्दित ठहराना या उसकी बुराई करना।

रामू हमेशा दूसरों का उपहास करता है।
उपहास करना, खिल्ली उड़ाना, मज़ाक उड़ाना, हँसी उड़ाना

Subject to laughter or ridicule.

The satirists ridiculed the plans for a new opera house.
The students poked fun at the inexperienced teacher.
His former students roasted the professor at his 60th birthday.
blackguard, guy, jest at, laugh at, make fun, poke fun, rib, ridicule, roast