പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കലാസ്നേഹി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കലാസ്നേഹി   നാമം

അർത്ഥം : കലയെ സ്നേഹിക്കുന്ന അല്ലെങ്കില്‍ കലയില് വളരെയധികം അഭിരുചിയുള്ള വ്യക്തി.

ഉദാഹരണം : ഒരു കലാ‍സ്നേഹി കലാപ്രദര്ശന ശാലയില്‍ വച്ചിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധയോടെ നോക്കിക്കൊണ്ടിരിക്കുകയായിരിന്നു.

പര്യായപദങ്ങൾ : കലാകാരന്‍, കലാനിപുണന്, കലാപ്രേമി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कला का प्रेमी या कला में अत्यधिक रूचि रखनेवाला व्यक्ति।

एक कलाप्रेमी गौर से कलादीर्घा में लगे चित्रों को देख रहा था।
कला प्रेमी, कला रसिक, कला-प्रेमी, कलाप्रेमी

കലാസ്നേഹി   നാമവിശേഷണം

അർത്ഥം : കലയോട് സ്നേഹമുള്ള.

ഉദാഹരണം : കുറച്ച് കലാസ്നേഹികള്‍ മുഖേനയാണ് ഈ നാട്യശാലയുടെ നിര്മ്മാണം നടന്നത്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसे कला से प्रेम हो।

कुछ कलाप्रेमी व्यक्तियों के द्वारा इस नाट्यशाला का निर्माण किया गया है।
कला प्रेमी, कला रसिक, कला-प्रेमी, कलाप्रेमी