പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കറുമൂസ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കറുമൂസ   നാമം

അർത്ഥം : തടി കൊണ്ട് പ്രത്യേകിച്ചു ഉപയോഗമൊന്നും ഇല്ലാ‍ത്തതും പഴങ്ങള്‍ തിന്നാവുന്നതുമായ ഒരു മരം.

ഉദാഹരണം : ശ്യാം പപ്പായ വേരോടെ മുറിച്ചു കളഞ്ഞു.

പര്യായപദങ്ങൾ : പപ്പായ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार का पेड़ जिसके बड़े, मीठे और लंबोतरे फल खाए जाते हैं और इसकी लकड़ी का कुछ विशेष उपयोग नहीं होता है।

श्याम ने पपीते को जड़ से काट दिया।
अंडखरबूजा, एरंडचिर्भिट, नलिकादल, पपीता, पपीतिया, पपैया, मधुकर्कटी, रेंड़ खरबूजा, वातकुंभ

Tropical American shrub or small tree having huge deeply palmately cleft leaves and large oblong yellow fruit.

carica papaya, melon tree, papaia, papaya, papaya tree, pawpaw