പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കറി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കറി   നാമം

അർത്ഥം : മസാലകളോട് കൂടി പാകപ്പെടുത്തിയ ഈര്പ്പമുള്ള പച്ചക്കറി

ഉദാഹരണം : ഭക്ഷണത്തിന് അവന് ഒരു കറിയും ഒരു വറവലും വേണം

പര്യായപദങ്ങൾ : കൂട്ടാന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पकी हुई मसालेदार तर या गीली सब्ज़ी।

खाने में उन्हें एक तरकारी और एक भुजिया अवश्य चाहिए।
तरकारी, तीवन, सालन

(East Indian cookery) a pungent dish of vegetables or meats flavored with curry powder and usually eaten with rice.

curry

അർത്ഥം : മൈദ കൊണ്ട് ഉണ്ടാക്കുന്ന ഒരുതരം മിഠായി

ഉദാഹരണം : ശ്യാം കുറുമ തിന്നുകൊണ്ടിരിക്കുന്നു

പര്യായപദങ്ങൾ : കുറുമ, കുഴമ്പ്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार की मिठाई जो मैदे से बनाई जाती है।

श्याम खुरमा खा रहा है।
खुरमा, खुर्मा

A food rich in sugar.

confection, sweet

അർത്ഥം : ചോറ്, റൊട്ടി മുതലായവയുടെ കൂടെ കഴിക്കുന്ന പദാര്ഥം.

ഉദാഹരണം : ആഘോഷങ്ങളില്‍ പലതരത്തിലുള്ള കറികള്‍ ഉണ്ടാക്കുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चावल, रोटी आदि के साथ खाये जाने वाले पदार्थ।

त्योहारों में तरह-तरह के व्यंजन बनाए जाते हैं।
आहार व्यंजन, ब्यंजन, व्यंजन, संपन्न, सम्पन्न

A particular item of prepared food.

She prepared a special dish for dinner.
dish

അർത്ഥം : കറി

ഉദാഹരണം : കറി പല തരത്തിൽ ഉണ്ട്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

खटाई, बेसन आदि को पकाकर गाढ़ा करने से बनने वाला एक सालन।

कढ़ी कई प्रकार की होती है।
कढ़ी, करी

അർത്ഥം : ചെടിയുടെ തണ്ട്, ഫലം, കിഴങ്ങ്, ഇല മുതലായവ, അവയെ പാകം ചെയ്തു വേവിച്ച റൊട്ടി, അരി എന്നിവയുടെ കൂടെ കഴിക്കുന്നു

ഉദാഹരണം : അവള്‍ വെണ്ടയ്ക്കാ കറി തയ്യാറാക്കി കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : കൂട്ടാന്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

डंठल, फल, कंद, शाक आदि जिन्हें पकाकर रोटी, चावल आदि के साथ खाते हैं।

प्रियंवदा भिन्डी की सब्जी बना रही है।
तरकारी, भाजी, सब्जी, साग, साग-भाजी, साग-सब्ज़ी, साग-सब्जी

Edible seeds or roots or stems or leaves or bulbs or tubers or nonsweet fruits of any of numerous herbaceous plant.

veg, vegetable, veggie