പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കറണ്ട് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കറണ്ട്   നാമം

അർത്ഥം : ചില പ്രത്യേക പ്രവര്ത്തനത്തിലൂടെ ഉത്പാദിപ്പിക്കുന്ന ഒരു ശക്തി അതിന് വസ്തുക്കളെ ആകര്ഷിക്കുവാനും വികര്ഷിക്കുവാനും വസ്തുക്കളെ ചൂടാക്കുവാനും അവയില്‍ നിന്ന് പ്രകാശം ജനിപ്പിക്കുവാനും കഴിയും

ഉദാഹരണം : വെള്ളത്തില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുവാന്‍ കഴിയും

പര്യായപദങ്ങൾ : വിദ്യുച്ഛക്തി, വൈദ്യുതി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कुछ विशिष्ट क्रियाओं से उत्पन्न की जानेवाली एक शक्ति जिससे वस्तुओं में आकर्षण और अपकर्षण तथा ताप और प्रकाश होता है।

पानी से भी बिजली उत्पन्न की जाती है।
पावर, बिजली, विद्युत, विद्युत्

Energy made available by the flow of electric charge through a conductor.

They built a car that runs on electricity.
The power went oout around midnight.
electrical energy, electricity, power