പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കരിയുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കരിയുക   ക്രിയ

അർത്ഥം : തീ മുതലായവയുടെ സമ്പർക്കം കാരണം നഷ്ടമാവുക, അല്ലെങ്കില്‍ നശിക്കുക.

ഉദാഹരണം : ഈ പുസ്‌തകത്തിന്റെ കുറച്ചു താളുകള്‍ കത്തിപ്പോയി കൂടുതല്‍ നേരത്തേക്ക്‌ തീയില് വച്ചിരിന്നതു കാരണം കറി കരിഞ്ഞു പോയി.

പര്യായപദങ്ങൾ : അഗ്നിക്കിരയാവുക, ആളുക, ഒടുങ്ങുക, കത്തിക്കാളുക, കത്തുക, ചാമ്പലാവുക, തപിക്കുക, ദഹിക്കുക, പൊള്ളുക, ഭസ്മമാവുക, വെന്തെരിയുക, വേവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आग आदि के संपर्क के कारण नष्ट या खराब होना।

इस पुस्तक के कुछ पन्ने आग से जल गए हैं।
ज्यादा देर तक आग पर रखे रहने के कारण सब्जी जल गई।
जलना

അർത്ഥം : പുക വന്നതു കാരണം കറുപ്പു നിറത്തിലാവുക.

ഉദാഹരണം : ഭയങ്കരമായി പുകയുന്നതു കാരണം വീടു മുഴുവനും കറുത്തു പോയി.

പര്യായപദങ്ങൾ : പുകയുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धुँआँ लगने के कारण काला होना।

अत्यधिक धुँआँ के कारण पूरा घर धुअँठ गया है।
धुअँठना