പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കയറ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കയറ്   നാമം

അർത്ഥം : കെട്ടുവാനും മറ്റും ഉപയോഗിക്കുന്നതും പഞ്ഞി, ചണം മുതലായവ പിരിച്ചുണ്ടാക്കിയതുമായ നീളമുള്ള സാധനം.

ഉദാഹരണം : ഗ്രാമവാസികള്‍ കള്ളനെ കയറ് കൊണ്ട് മുറുക്കിക്കെട്ടി.

പര്യായപദങ്ങൾ : ഗുണം, ചൂടി, പാശം, രജ്ജു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

रूई,सन आदि को बटकर बनाई हुई लम्बी चीज़ जो विशेषकर बाँधने आदि के काम आती है।

गाँववालों ने चोर को रस्सी से बाँध दिया।
अभिधानी, जेवड़ी, जेवरी, डोरी, तंति, दाँवरी, दामरि, दामरी, नीज, प्रसिति, रज्जु, रसरी, रस्सी, रेसमान, लाव, वराट, वराटक

A line made of twisted fibers or threads.

The bundle was tied with a cord.
cord