പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കത്തിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കത്തിക്കുക   ക്രിയ

അർത്ഥം : വിളക്ക് മുതലായവ കത്തിക്കുക

ഉദാഹരണം : ബഹുമാന്യനായ അദ്ധ്യക്ഷന്‍ സമ്മേളനം ഉത്ഘാടനം ചെയ്യുന്നതിനായി വിളക്ക് കൊളുത്തി

പര്യായപദങ്ങൾ : കൊളുത്തുക, ജ്വലിപ്പിക്കുക, തെളിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

दीप आदि को जलाना।

माननीय अध्यक्ष ने समारोह का उद्घाटन करने के लिए दीप जलाया।
उजालना, उजासना, उजियारना, उजेरना, जलाना, प्रज्ज्वलित करना, प्रज्वलित करना

Gather and light the materials for.

Make a fire.
make

അർത്ഥം : തീയിടുക

ഉദാഹരണം : പക കാരണം മംഗല്‍ തന്റെ അയല്ക്കാരന്റെ വീടിന് തീയിട്ടു

പര്യായപദങ്ങൾ : തീയിടുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पूरी तरह से भस्म करने के लिए आग लगाना।

दुश्मनी की वजह से मंगल ने अपने पड़ोसी का घर जला दिया।
आग लगाना, जलाना, दाधना, दाहना, फूँकना, फूंकना

അർത്ഥം : തീ കൊണ്ട് എതെങ്കിലും വസ്തു കത്തുന്നതിന് സഹായിക്കുക

ഉദാഹരണം : ഭക്ഷണം പാകം ചെയ്യുന്നതിനായി മാലതി അടുപ്പ് കത്തിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आग के संयोग से किसी वस्तु को जलने में प्रवृत्त करना।

खाना बनाने के लिए मालती ने चूल्हा जलाया।
आग जलाना, जलाना, फूँकना, फूंकना, सुलगाना