അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : കണ്പോളകള്‍ ഇടവിട്ട് തുറന്നടയുന്ന ക്രിയ
ഉദാഹരണം : കണ്ണ് ചിമ്മുന്നതിലൂടെ അനാവശ്യ വസ്തുക്കള്‍ കണ്ണില്‍ പ്രവേശിക്കുന്നത് തടയുവാന്‍ കഴിയും
പര്യായപദങ്ങൾ : ഇമവെട്ടല്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
झपकने या झपकाने की क्रिया या भाव या बार-बार पलकें खुलने और बंद होने या खोलने तथा बंद करने की क्रिया या भाव।
Something that people do or cause to happen.
ഇൻസ്റ്റാൾ ചെയ്യുക