അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ആരും അറിയാതെ എടുക്കുക
ഉദാഹരണം : എന്റെ പെൻസിൽ ആരോ കട്ടെടുത്തു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी
रगड़ खाकर कम होना।
അർത്ഥം : മറ്റൊരാളുടെ സാധനം ഒളിച്ചെടുക്കുക.
ഉദാഹരണം : ബസില്‍ വച്ച് ആരോ എന്റെ പഴ്സ് കട്ടെടുത്തു.
പര്യായപദങ്ങൾ : കക്കുക, മോഷ്ടിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
दूसरे की चीज़ छिपकर लेना।
Take by theft.
ഇൻസ്റ്റാൾ ചെയ്യുക