പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കടാക്ഷം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കടാക്ഷം   നാമം

അർത്ഥം : നോക്കുന്ന രീതി

ഉദാഹരണം : അവന്റെ നോട്ടം കണ്ടപ്പോഴേ ഞങ്ങള്ക്ക് മനസിലായി അവന് ദേഷ്യത്തിലാണ് എന്ന് അവളുടെ ചപലമായ നോട്ടം രസമുള്ളതാണ്

പര്യായപദങ്ങൾ : നോട്ടം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

देखने की क्रिया या ढंग।

उनकी दृष्टि देखकर ही हम समझ गए कि वे बहुत गुस्से में हैं।
उसकी चंचल चितवन मोहक थी।
ईक्षा, चितवन, तेवर, त्योरी, त्यौरी, दृष्टि, नजर, नज़र, निगाह, प्रतिकाश, विजन

The act of directing the eyes toward something and perceiving it visually.

He went out to have a look.
His look was fixed on her eyes.
He gave it a good looking at.
His camera does his looking for him.
look, looking, looking at

അർത്ഥം : സുന്ദരദൃശ്യം, ദൃഷ്ടി, കടാക്ഷം. നാടകത്തിലെ ഓരൊ ഭാഗങ്ങളില്‍ നിന്നു പ്രധാനപ്പെട്ട ഒരു ഭാഗം തിരഞ്ഞെടുത്തു് അഭിനയിക്കുന്നു.

ഉദാഹരണം : നാടകത്തിന്റെ അവസാനം ഖാതകന്‍ ആരെന്നു മനസ്സിലായി.

പര്യായപദങ്ങൾ : അപൂര്ണ്ണ ദര്ശനം, അല്പദര്ശനം, ദൃഷ്ടി, സുന്ദരദൃശ്യം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नाटक आदि के किसी अंक का वह भाग जो एक बार में एक साथ सामने आता है और जिसमें किसी एक घटना का अभिनय होता है।

नाटक के अन्तिम दृश्य में क़ातिल का पता चला।
दृश्य, सीन

A subdivision of an act of a play.

The first act has three scenes.
scene