പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഓര്മ്മിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ആരെയെങ്കിലും കാണുകയോ കേള്ക്കുകയോ ചെയ്ത കാര്യങ്ങള്‍ ഓര്മിക്കുന്നതിന്

ഉദാഹരണം : താങ്കളെ എവിടെ വച്ചാണ് മുന്പ്‌ കണ്ടതെന്ന് എനിക്ക് ഓര്മ്മ കിട്ടുന്നില്ല

പര്യായപദങ്ങൾ : ആലോചിക്കുക, ഓര്ക്കുക, ചിന്തിക്കുക, വിചാരിക്കുക, സ്മരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी देखी, सुनी या बीती हुई बात को ध्यान में लाना।

मैं याद नहीं कर पा रहा हूँ कि मैंने आपको पहले कहाँ देखा है।
याद करना, स्मरण करना

അർത്ഥം : ആരെയെങ്കിലും സ്മരിക്കുക.

ഉദാഹരണം : നീ നിന്റെ ധാരണാ ശക്തിയെ കുറിച്ച് ഓര്മ്മിക്കുക.

പര്യായപദങ്ങൾ : അനുസ്മരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी को कुछ याद या स्मरण कराना।

आप मुझे याद दिलाइगा कि कल सर से मिलना है।
तुम ज़रा अपना दिमाग़ खटखटाओ।
खटखटाना, याद दिलाना, स्मरण कराना, होश दिलाना

Put in the mind of someone.

Remind me to call Mother.
remind

അർത്ഥം : ഓര്മ്മ ഉണ്ടാവുക.

ഉദാഹരണം : അവന്റെ പേര് എനിക്ക് ഓര്മ്മയുണ്ട്.

പര്യായപദങ്ങൾ : സ്മരിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी को किसी घटना या विषय के बारे में याद होना।

उसका नाम मुझे याद है।
जुबान पर होना, याद होना, स्मरण होना