അർത്ഥം : പരിപ്പ് മുതലായവ പാകം ചെയ്യുന്നതിനുവേണ്ടി ഉപയോഗിക്കുന്ന ഓടിന്റെ ഒരു ഉരുണ്ട ചെറിയ പാത്രം.
ഉദാഹരണം :
ഓട്ടുപാത്രത്തിലെ പരിപ്പ് തണുത്തു പോയി, അത് ചൂടാക്കൂ.
പര്യായപദങ്ങൾ : ഇരുമ്പുചട്ടി, കറിച്ചട്ടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Metal or earthenware cooking vessel that is usually round and deep. Often has a handle and lid.
pot