പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഓടുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഓടുക   ക്രിയ

അർത്ഥം : വളരെ വേഗത്തില്‍ കാല്‍ എടുത്ത്‌ നടക്കുക

ഉദാഹരണം : പൂച്ച എലിയെ കണ്ടപ്പോള്‍ തന്നെ അതിന്റെ വശത്തേക്ക്‌ ഓടി.

പര്യായപദങ്ങൾ : അപക്രമം, അപയാനം, ദ്രുതഗമനം, സന്ദാവം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बहुत ही जल्दी-जल्दी पैर उठाकर चलना।

बिल्ली चूहे को देखते ही उसकी ओर दौड़ी।
दौड़ना, धाना, भागना

Move fast by using one's feet, with one foot off the ground at any given time.

Don't run--you'll be out of breath.
The children ran to the store.
run

അർത്ഥം : എന്തെങ്കിലും നടക്കുമ്പോൾ അതിൽ നിന്നും മോഷണം നടത്തുക

ഉദാഹരണം : കള്ളൻ മത്സരിച്ചിരുന്നവന്റെ പേഴ്സ് എടുത്തുകൊണ്ട് ഓടി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

झपटकर या तेजी से बढ़कर कोई चीज ले लेना या छीन लेना।

चोर ने राहगीर का पर्स झपटा और भाग गया।
झपटना

അർത്ഥം : ചലിക്കുന്ന പ്രവൃത്തി ചെയ്യുന്നത്

ഉദാഹരണം : ക്ലോക്ക് ശരിയയ രീതിയിൽ ആണ് ഓടുന്നത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी प्रकार की गति से युक्त होकर या हिलते-डुलते हुए कोई कार्य सम्पन्न करना।

यह घड़ी ठीक चल रही है।
चलना

അർത്ഥം : പ്രവൃത്തി അല്ലെങ്കില്‍ വ്യവഹാരത്തില് വരിക അല്ലെങ്കില് ഉപയുക്തമായ രീതിയില്‍ പ്രയോഗത്തില്‍ വരിക

ഉദാഹരണം : എന്റെ പത്തു വര്ഷം കഴിഞ്ഞ പഴയ കാര്‍ ഇന്നും ഓടുന്നുണ്ട്

പര്യായപദങ്ങൾ : ഉപയോഗിക്കുക, പ്രാബല്യത്തിലുണ്ടാവുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

आचरण या व्यवहार में होना या आना या प्रयोग करने पर आशानुरूप काम करना।

मेरी दस साल पुरानी कार आज भी चल रही है।
उपयोग में आना, काम करना, चलना

Perform as expected when applied.

The washing machine won't go unless it's plugged in.
Does this old car still run well?.
This old radio doesn't work anymore.
function, go, operate, run, work

അർത്ഥം : പെട്ടന്ന് പോവുക

ഉദാഹരണം : വിടുതല് മണി മുഴങ്ങിയതും മോഹന് വീട്ടിലേയ്ക്ക് പാഞ്ഞു

പര്യായപദങ്ങൾ : ഓടിപോവുക, പായുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तेज़ी से निकलना।

छुट्टी की घंटी बजते ही मोहन घर के लिए छूटा।
छुटना, छूटना

Move fast by using one's feet, with one foot off the ground at any given time.

Don't run--you'll be out of breath.
The children ran to the store.
run