അർത്ഥം : ശ്രദ്ധയില് കൊണ്ടുവരാതിരിക്കുക.
ഉദാഹരണം :
മഴയുള്ള ദിവസങ്ങള്‍ ഒഴിച്ചിട്ടാല്‍ വര്ഷം മുഴുവനും ഇവിടെ സഞ്ചാരികളുടെ തിരക്കുണ്ട്.
പര്യായപദങ്ങൾ : ഒഴിച്ചിടുക, മാറ്റിനിര്ത്തുക, വിട്ടുകളയുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
ध्यान न देना या न गिनना।
बारिश के दिनों को छोड़ दें तो सालभर यहाँ पर्यटकों का ताँता लगा रहता है।അർത്ഥം : ചുമതലകളിൽ നിന്ന് സ്വതന്ത്രമാവുക
ഉദാഹരണം :
ദയവായി താങ്കൾ എന്റെ ഉത്തരവാദിത്വം സ്വീകരിച്ച് എന്നെ ഒഴിവാക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
* कार्यों या उत्तरदायित्वों से मुक्त करना।
कृपया आप मेरी जगह लेकर मुझे मुक्त करें।