പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഒലി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഒലി   നാമം

അർത്ഥം : അറിയപ്പെടുന്ന അവസ്ഥ അഥവാ ഭാവം.

ഉദാഹരണം : സച്ചിന്‍ തെണ്ടുല്ക്കർ ക്രിക്കറ്റുകൊണ്ട് പ്രസിദ്ധിയും പൈസയും ഉണ്ടാക്കി.

പര്യായപദങ്ങൾ : കീര്ത്തി, കേളി, പ്രശസ്തി, പ്രസിദ്ധി, യശസ്സ്, വിഖ്യാതി, വിശ്രുതി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

The state or quality of being widely honored and acclaimed.

celebrity, fame, renown

അർത്ഥം : നീരാവീ, വായൂ എന്നിവ പുത്തേയ്ക്ക് വരുന്ന നേര്ത്ത ശബ്ദം

ഉദാഹരണം : കുക്കറിന് വിസില്‍ കേട്ടതും അമ്മ അടുക്കളയിലേയ്ക്ക് പോയി

പര്യായപദങ്ങൾ : ഒച്ച, വിസില്‍, ശബ്ദം, ശൂളം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह महीन या तेज़ शब्द जो वायु, भाप आदि बाहर फेंकने से होता है।

कूकर की सीटी सुनकर माँ रसोईघर की ओर दौड़ी।
सीटी

The sound made by something moving rapidly or by steam coming out of a small aperture.

whistle, whistling

അർത്ഥം : വസ്തുക്കള്ക്കു് കണ്ണിനു മുന്പില്‍ രൂപം കൊടുക്കുന്ന ഒരു വസ്തു

ഉദാഹരണം : സൂര്യന്‍ ഉദിച്ചു തുടങ്ങിയപ്പോള്‍ നാലുപുറവും പ്രകാശം പരക്കാന്‍ തുടങ്ങി

പര്യായപദങ്ങൾ : ഒളി, കാന്തി, തിളക്കം, തേജസ്സു്‌, ധവളപ്രഭ, പ്രകാശം, പ്രഭ, പ്രഭാവം, ഭൌമം, മിനുക്കം, മെഴുപ്പു്‌, ശൊഭ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रसिद्ध हिन्दू त्योहार जिसमें फाल्गुन की पूर्णिमा की रात में चौराहों आदि पर आग जलाते हैं और एक-दूसरे पर रंग, अबीर आदि डालते हैं एवं परस्पर हास-परिहास भी करते हैं।

हम होलिका दहन में शामिल होने के लिए मंदिर जाते हैं।
होलिका दहन, होलिका-दहन, होली

അർത്ഥം : വസ്തുക്കള്ക്കു് കണ്ണിനു മുന്പില്‍ രൂപം കൊടുക്കുന്ന ഒരു വസ്തു.

ഉദാഹരണം : സൂര്യന്‍ ഉദിച്ചു തുടങ്ങിയപ്പോള്‍ നാലുപുറവും പ്രകാശം പരക്കാന്‍ തുടങ്ങി.

പര്യായപദങ്ങൾ : ഒളി, കാന്തി, കാഴ്ച്ച, കൃത്രിമ ഛവി, ഛവി, തിളക്കം, തെളിച്ചം, തേജസ്സു്‌, ധവളപ്രഭ, പ്രകാശം, പ്രഭ, പ്രഭാവം, പ്രസാദം, ഭൌമം, മഹസ്സു്‌, മിനുക്കം, മെഴുപ്പു്‌, രുക്കു്‌, ലേശ്യ, ശൊഭ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

(physics) electromagnetic radiation that can produce a visual sensation.

The light was filtered through a soft glass window.
light, visible light, visible radiation

അർത്ഥം : ലോഹത്തിന്മേൽ മറ്റൊരു ലോഹം കൊണ്ട് അടിക്കുമ്പോൾ ഉണ്ടാകുന്ന ശബ്ദം അത് കുറച്ച് സമയത്തേയ്ക്ക് കേൾക്കും

ഉദാഹരണം : വീട്ടിൽ നവ വധുവിന്റെ ചിലമ്പൊലി മുഴങ്ങിക്കൊണ്ടിരുന്നു

പര്യായപദങ്ങൾ : കിലുക്കം, മുഴക്കം, ശബ്ദം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

धातु की किसी वस्तु पर आघात लगने पर कुछ समय तक उसमें से बराबर निकलता रहने वाला झनझन शब्द।

घर में नई बहू की पायल की झनकार गूँज रही है।
झंकार, झनकार

A light clear metallic sound as of a small bell.

ting, tinkle

അർത്ഥം : മൃദുലത, തീവ്രത, വ്യതിയാനങ്ങള്‍ മുതലായവ എല്ലാം യോജിച്ച ജീവികളുടെ കണ്ഠത്തില്‍ നിന്ന് വരുന്ന ശബ്ദം.

ഉദാഹരണം : അവന്റെ ശബ്ദം വളരെ മാധുര്യമുള്ളതാണ്.

പര്യായപദങ്ങൾ : ആരവം, ആരാവം, ഒച്ച, ധ്വനി, നാദം, നിനദം, നിനാദം, നിസ്വനം, നിസ്വാനം, നിർഘോഷം, നിർഹാദ്രം, രവം, രാസം, വിക്ഷവം, വിരാവം, ശബ്ദം, ശാരീരം, ശ്രുതി, സംരാവം, സ്വനം, സ്വരം, സ്വാനം, ഹ്രാസം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

कोमलता, तीव्रता, उतार-चढ़ाव आदि से युक्त वह शब्द जो प्राणियों के गले से आता है।

उसकी आवाज़ बहुत मीठी है।
आवाज, आवाज़, कंठ स्वर, गला, गुलू, बाँग, बांग, बोली, वाणी, सुर, स्वर

The sound made by the vibration of vocal folds modified by the resonance of the vocal tract.

A singer takes good care of his voice.
The giraffe cannot make any vocalizations.
phonation, vocalisation, vocalism, vocalization, voice, vox

അർത്ഥം : കാറ്റുവീശുന്ന ശബ്ദം

ഉദാഹരണം : കാറ്റിന്റെ മുഴക്കം കാതില്‍ വീഴാതിരിക്കുന്നതിനായി അവള് ചെവിയില്‍ പഞ്ഞി തിരുകി

പര്യായപദങ്ങൾ : നാദം, മുഴക്കം, ശബ്ദം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हवा बहने का शब्द।

सनसनाहाट से बचने के लिए उसने कानों में रुई डाल ली।
सन सन, सन-सन, सनसन, सनसनाहट, सर सर, सर-सर, सरसर, सरसराहट

A buzzing or hissing sound as of something traveling rapidly through the air.

He heard the whiz of bullets near his head.
whiz