അർത്ഥം : ഭക്ഷണം ഉണ്ടാക്കുവാനുള്ള ഒരുതരം വലുതും ആഴമുള്ളതും ആയ പാത്രം.
ഉദാഹരണം :
സീത അടുപ്പത്തു് ഒരു പാത്രം ചോറും ഒരു പാത്രം പരിപ്പും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक प्रकार का बड़ा और गहरा बर्तन जो भोजन बनाने के काम आता है।
सीता चूल्हे पर एक तसले में चावल और एक तसली में दाल बना रही है।A kitchen utensil made of material that does not melt easily. Used for cooking.
cooking utensil, cookware