അർത്ഥം : പഴങ്ങളില്‍ നിന്നു ലഭിക്കുന്ന സുഗന്ധപൂരിതമായ കായ മസാലയായി ഉപയോഗിക്കാവുന്ന ഒരു നിത്യഹരിതസസ്യം.
ഉദാഹരണം :
ഈ തോട്ടത്തില്‍ ഏലം മുതലായ ചെടികളുണ്ട്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Rhizomatous herb of India having aromatic seeds used as seasoning.
cardamom, cardamon, elettaria cardamomum