അർത്ഥം : വിരോധി അല്ലെങ്കില് ശത്രു ആകുന്ന അവസ്ഥ.
ഉദാഹരണം :
തമ്മിലുള്ള വിരോധം ദൂരീകരിച്ചാലേ ഗുണമുണ്ടാകുകയുള്ളു.
പര്യായപദങ്ങൾ : അനിഷ്ടം, അഭിഘാതി, അമര്ഷം, അമിത്രന്‍, അരാതി, അരി, അഹിതന്, ഈര്ഷ്യ, എതിര്പ്പു, ദസ്യു, ദുര്ഹൃത്ത്, ദ്വിട്ടു്, ദ്വിഷന്‍, ദ്വേഷണന്‍, പരന്‍, പരിപന്തി, പ്രതിയോഗി, പ്രത്യര്ത്ഥി, മ്‌ധം, രിപു, വിദ്വേഷം, വിപക്ഷന്‍, വിമതന്, വിരോധി, വൃത്രന്, വൈരം, വൈരി, ശത്രു, ശത്രു ആകുന്ന അവസ്ഥ, ശാത്രവന്, സപത്നന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
दुश्मन या शत्रु होने की अवस्था या भाव।
आपसी दुश्मनी को दूर करने में ही भलाई है।അർത്ഥം : എതിരിടുന്ന ആള്
ഉദാഹരണം :
പൊക്കം കുറഞ്ഞ മത്സരാര്ത്ഥി തന്റെ എതിരാളിയെ നിലം പരിശാക്കി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह जो प्रतियोगिता करता है।
नाटे मुक्केबाज ने अपने प्रतियोगी को धूल चटा दी।The contestant you hope to defeat.
He had respect for his rivals.അർത്ഥം : ആരോടെങ്കിലും ശത്രുത അല്ലെങ്കില്‍ എതിര്പ്പ് ഉള്ളവന്.
ഉദാഹരണം :
ശത്രുവിനേയും ഈര്ഷ്യയയേയും ഒരിക്കലും ദുര്ബ്ബലനായി കാണേണ്ട ആവശ്യമില്ല.
പര്യായപദങ്ങൾ : അരി, പരന്, പരമണ്ഡലം, പരിപന്ഥകന്‍, പരിപന്ഥി, പാരിപന്ഥികന്‍, പ്രതികൂലി, പ്രതിദ്വന്ദി, പ്രതിദ്വന്ദ്വന്‍, പ്രതിപക്ഷന്‍, പ്രതിബാധി, പ്രതിഭടന്‍, പ്രതിമിത്രം, പ്രതിയോഗി, പ്രതിരോധകന്, പ്രതിസാമന്തന്‍, പ്രതീപന്‍, പ്ലവന്‍, മൃധം, രിപു, വിപക്ഷന്‍, വിമതന്, വിരോധി, ശത്രു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह जिससे शत्रुता या वैर हो।
शत्रु और आग को कभी कमजोर नहीं समझना चाहिए।