അർത്ഥം : പ്രത്യേക രൂപത്തിലുളള ജോലി ചെയ്യുന്നയാള്‍.
ഉദാഹരണം :
സുരേന്ദ്ര വര്‍മ്മ ഒരു വലിയ കമ്പനിയില്‍ എക്സിക്ക്യുട്ടിവാകുന്നു.
പര്യായപദങ്ങൾ : കാര്യനിര്വാഹകന്, ഭരണനിര്വാഹകന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
विशेष रूप से कोई कार्य करने वाला व्यक्ति।
सुरेन्द्र वर्मा एक बड़ी सीमेंट कंपनी में कार्यकारी हैं।